¡Sorpréndeme!

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ കടിച്ചുകീറിയേനെ അവര്‍,ഞെട്ടിക്കും വീഡിയോ | *Kerala

2022-09-10 4,291 Dailymotion

Watch Video: That Viral Escape From Stray Dogs |
തെരുവ് നായ്ക്കളെ ഭയന്ന് കഴിയുകയാണ് തളിപ്പറമ്പ് നിവാസികള്‍. ബസ് സ്റ്റാന്റിലും റോഡിലും തെരുവുകളിലുമെല്ലാം നായ്ക്കള്‍ ഭീഷണി ഉയര്‍ത്തുകയാണ്. ഇപ്പോഴിതാ, ഏഴാംമൈലില്‍ കഴിഞ്ഞ ദിവസം രാവിലെ തെരുവുനായ്ക്കൂട്ടം ഓടിച്ചതിനെ തുടര്‍ന്ന് ഷബാസ് മന്‍സൂറും സയാന്‍ സലാമും വീട്ടിലേക്ക് ഓടിക്കയറി ഗേറ്റ് അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്


#ViralVideo #Taliparamba #StrayDogs